എന്റെ ആദ്യത്തെ ബ്ലോഗ്

എന്റെ ബ്ലോഗ് വായിക്കുന്നതിന് മുൻപ് എന്നെ നിങ്ങൾ അറിയണം അല്ലോ അതിന് ശേഷമാവാം ഭ്രാന്തമായ തുറന്നെഴുത്ത്

എന്റെ പേര് സഹീർ
6 വരയെ സ്കൂളിൽ പഠിച്ചിട്ടുള്ളൂ ബാക്കിയെല്ലാം ജീവിതത്തിന്റെ യാത്രയിൽ പഠിച്ചത് ആണ് 
കണ്ണൂരിലെ തലശേരിയിൽ 29/10/1985 ൽ ജനനം 
പിതാവ് ഉമ്മർ,മാതാവ് ജമീല
ഞങ്ങൾ 4 മക്കൾ ആണ് 2 ആണ് 2 പെണ്ണ് 
അതിന് രണ്ടാം നമ്പർ ഈ ഞാൻ 
1.സഹിറ
2.സഹീർ
3.ഷമീമ
4.ഷബീർ
   ശുഭം
ഇപ്പോൾ കർണാടകയിലെ മംഗലാപുരത്ത് താമസം
മലയാളം,kannada,തമിഴ്,തുളു, beary, ഹിന്ദി,ഇംഗ്ലീഷ്‌,പിടിച്ചു നിൽക്കാൻ കുറച്ചു അറബിയും അറിയാം 
പിന്നെ ചെയ്ത ജോലികൾ ഒക്കെയും security officer,tea maker,salesman,helper എന്നിങ്ങനെ ഒക്കെ ആണ് അതും പല പല ലൊക്കേഷൻസിൽ
ഇന്ത്യ,ഒമാൻ,uae എന്നിവിടങ്ങളിൽ ആണ് ഇത് വരെ ജീവിച്ചത് 
ആയുസുണ്ടെങ്കിൽ ഒരുപാട് യാത്രകൾ ചെയ്യും അതൊക്ക നിങ്ങളിലും ഞാൻ എത്തിക്കും 
പാവപ്പെട്ടവൻ ആയി ജനിക്കുന്നത് ഒരു തെറ്റല്ല പക്ഷെ പാവപ്പെട്ടവൻ ആയി മരിക്കുന്നത് എന്റെ മാത്രം തെറ്റ് ആണ് അല്ലേ ആണോ അല്ലയോ എന്നുള്ളത് നമ്മുക്ക് പിന്നെ ചർച്ച ചെയ്യാം 
ഞാൻ എന്നെ ഒന്ന് നിങ്ങളിലേക്ക് എത്തിക്കട്ടെ
                തുടരും....